തൂഫാന് 2.0 ഫ്ലാഗ് ഉയർത്തല്
ബഹു. ആഭ്യന്തര വകുപ്പും തദ്ദേശ വകുപ്പും കൈകോർത്ത് നടപ്പിലാക്കുന്ന ഓപ്പറേഷന് തൂഫാന് 2.0 യുടെ ഭാഗമായി മേലുകാവ് ഗ്രാമപഞ്ചായത്തില് തൂഫാന് 2.0 ഫ്ലാഗ് മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉയർത്തുന്നു.