അവാർഡുകളും നേട്ടങ്ങളും
ഭൌതീക സാഹചര്യത്തില്‍ സ്വയം പര്യാപ്തത നേടിയ പഞ്ചായത്തിനുള്ള ദീന് ദയാല്‍ ഉപാധ്യായ പഞ്ചായത്ത് സതത് വികാസ് പുരസ്കാരം മേലുകാവ് ഗ്രാമപഞ്ചായത്തിന് ലഭിച്ചു. 03.06.2026 തീയതി ഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ സിങ്ങില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി.