ബോർഡ്, ഹോർഡിംഗ്സ് മോനിട്ടറിങ്ങ് കമ്മിറ്റി
ബഹു. കേരള ഹൈക്കോടതിയുടെ WP(C) No. 1671/2021, WP(C) No. 22750/2018, WP(C) No. 25784/2018, WP(C) No. 42574/2018, WP(C) No. 27642/2021 മുതലായ വിധിന്യായങ്ങളുടെയും മറ്റ് നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തില് മേലുകാവ് ഗ്രാമപഞ്ചായത്തില് മേലുകാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പി.ഡബ്ലു.ഡി അസിസ്റ്റന്റ് എന്ജിനീയർ, മേലുകാവ് പോലീസ് സ്റ്റേഷന് എസ്സ്.എച്ച.ഒ എന്നിവരുടെ നേതൃത്വത്തില് പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുള്ളതും ടി കമ്മിറ്റി പ്രതിമാസ അവലോകനം നടത്തി വുന്നതുമാണ്. പൊതുജനങ്ങള്ക്ക് പരാതിയുണ്ടെങ്കില്ടി കമ്മിറ്റിയുടെ പരിഗണനയിലേക്ക് വിഷയങ്ങള് സമർപ്പിക്കാവുന്നതാണ്.