തൂഫാന് 2.0
ലഹരിയോട് 'നോ' പറയാം; മേലുകാവിനെ കാക്കാം!
നമ്മുടെ കുട്ടികളുടെയും നാടിന്റെയും സുരക്ഷിതത്വം ഉറപ്പാക്കാൻ നമ്മൾ ഓരോരുത്തരും ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. മേലുകാവ് ഗ്രാമപഞ്ചായത്തിൽ ലഹരി നിർമ്മാർജ്ജനത്തിനായി ഓപ്പറേഷൻ തൂഫാൻ 2.0 നടപ്പിലാക്കുന്നു.
നിയമവിരുദ്ധമായി ലഹരിവസ്തുക്കൾ വിൽക്കുന്നതോ പ്രചരിപ്പിക്കുന്നതോ കണ്ടാൽ ഒട്ടും മടിക്കാതെ പ്രതികരിക്കുക. താഴെയുള്ള നമ്പറുകളിൽ വിവരങ്ങൾ കൈമാറൂ, സർക്കാരിനൊപ്പം നാടിൻ്റെ കാവലാളാകൂ!
📌 ബന്ധപ്പെടേണ്ട നമ്പറുകൾ:
- ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്: 9496044666
- ഗ്രാമപഞ്ചായത്ത് സെക്രട്ടറി: 9496044667
- മേലുകാവ് പോലീസ് എസ്സ്.എച്ച്.ഒ: 9497947295
✨ നിങ്ങൾ നൽകുന്ന വിവരങ്ങൾ അതീവ രഹസ്യമായിരിക്കും.