വാർഡുകളും വിവരങ്ങളും

 

               2025 ഡി-ലിമിറ്റേഷന്‍ കമ്മീഷന്‍റെ 15.05.2025 തീയതിയിലെ SDC/399/2024/SDC3 നം ഉത്തരവ് പ്രകാരം മേലുകാവ് ഗ്രാമപഞ്ചായത്തില്‍ 13 വാർഡുകളില്‍ നിന്ന് 14 വാർഡുകളായി ജനസംഖ്യാടിസ്ഥാനത്തില്‍ ചുവടെ ചേർക്കും പ്രകാരം പുനർ വിഭജനം ചെയ്തിട്ടുള്ളതാണ്.

Image removed.

 

വാർഡ്-1 കല്ലുവെട്ടം

നിയോജക മണ്ഡലത്തിന്റെ 

നമ്പർ

തിട്ടപ്പെടുത്തിയ

ജനസംഖ്യ

അതിർത്തികൾ
   
   
   
   

നിയോജക മണ്ഡലത്തിന്റെ നമ്പർ

തിട്ടപ്പെടുത്തിയ

ജനസംഖ്യ

അതിർത്തികൾ

 

 

 

 

 

01

 

 

 

 

 

879

വടക്ക്: കാഞ്ഞിരംകവല-എള്ളുംപുറം-നീലൂർ റോഡ്
കിഴക്ക്: കാഞ്ഞിരംകവല-മേച്ചാൽ റോഡ്-ചേലക്കുന്ന് കവല
തെക്ക്: ചേലക്കുന്ന് കവല-കല്ലുവട്ടംഭാഗം-കുറ്റിയാങ്കൽ തോട്

പടിഞ്ഞാറ്: ചെറുട്ടയോലി റോഡ്-കൂടിയാറ്റിൽ തോട്-മതുക്കുമാരി പാറ

 

വാർഡ്-2 വടക്കുംഭാഗം

നിയോജക മണ്ഡലത്തിന്റെ നമ്പർ

തിട്ടപ്പെടുത്തിയ ജനസംഖ്യ

അതിർത്തികൾ

02

879

വടക്ക്: ഇടുക്കി ജില്ലാ അതിർത്തി
കിഴക്ക്: മേലുകാവ്-പെരിങ്ങാളി-വടക്കൻമേട് റോഡ്-മുഞ്ചക്കര തോട്-ഇടുക്കി ജില്ലാ അതിർത്തി
തെക്ക്: കാഞ്ഞിരംകവല-മേച്ചാൽ റോഡ്-മേലുകാവ് സെൻറർ വരെ
പടിഞ്ഞാറ്: കാഞ്ഞിരംകവല-എള്ളുംപുറം-നീലൂർ റോഡ്

 

വാർഡ്-3 ഇലവീഴാപൂഞ്ചിറ

നിയോജക മണ്ഡലത്തിന്റെ നമ്പർ

തിട്ടപ്പെടുത്തിയ ജനസംഖ്യ

അതിർത്തികൾ

 

003

 

891

വടക്ക്: ഇടുക്കി ജില്ലാ അതിർത്തി-മൂന്നിലവ് പഞ്ചായത്ത്
കിഴക്ക്: മൂന്നിലവ് പഞ്ചായത്ത്-കോലാനി-മുണ്ടിയാനിക്കട്ട റോഡ്
തെക്ക്: മേലുകാവ് മേച്ചാൽ റോഡ്-ബേക്കർ ജംഗ്ഷൻ-പെരിങ്ങാളി റോഡ്

പടിഞ്ഞാറ്: മേലുകാവ്-പെരിങ്ങാളി-വടക്കൻമേട് റോഡ്-മുഞ്ചക്കര തോട്-ഇടുക്കി ജില്ലാ അതിർത്തി

 

 

വാർഡ്-4 മേലുകാവ്

നിയോജക മണ്ഡലത്തിന്റെ നമ്പരും പേരുംതിട്ടപ്പെടുത്തിയ ജനസംഖ്യഅതിർത്തികൾ

004

 

വടക്ക്: കോലാനി-മുണ്ടിയാനിക്കട്ട റോഡ്-മേലുകാവ്-മേച്ചാൽ റോഡ്
കിഴക്ക്: മൂന്നിലവ് പഞ്ചായത്ത്
തെക്ക്: മഞ്ഞളശ്ശേരി റോഡ്-മൂന്നിലവ് പഞ്ചായത്ത്

പടിഞ്ഞാറ്: കളപ്പുരപ്പാറ റോഡ്-ചേലക്കുന്ന് കവല-മേലുകാവ് റോഡ്

 

 

വാർഡ്-5 മേലുകാവ്മറ്റം

നിയോജക മണ്ഡലത്തിന്റെ നമ്പരും പേരുംതിട്ടപ്പെടുത്തിയ ജനസംഖ്യഅതിർത്തികൾ

005

752

വടക്ക്: ചേലക്കുന്ന് വരളി-കുറ്റിയാങ്കൽ-ചെറുട്ടയോലി റോഡ്
കിഴക്ക്: കളപ്പുരപാറ-മഞ്ഞളശ്ശേരി റോഡ്-തെക്കുംഭാഗം റോഡ്
തെക്ക്: ചാലമറ്റം തോട്

പടിഞ്ഞാറ്: മുട്ടം-ഈരാറ്റുപേട്ട റോഡ്-കുറ്റിയാങ്കൽ ചെറുട്ടയോലി റോഡ്

 

വാർഡ്-6 കോണിപ്പാട്

നിയോജക മണ്ഡലത്തിന്റെ നമ്പരും പേരുംതിട്ടപ്പെടുത്തിയ ജനസംഖ്യഅതിർത്തികൾ

006

801

വടക്ക്: ചാലമറ്റം തോട്
കിഴക്ക്: മൂന്നിലവ് പഞ്ചായത്ത്
തെക്ക്: അരീക്കൽ തോട്

പടിഞ്ഞാറ്: മുട്ടം-ഈരാറ്റുപേട്ട റോഡ്

 

വാർഡ്-7 വാകക്കാട്

നിയോജക മണ്ഡലത്തിന്റെ നമ്പരും പേരുംതിട്ടപ്പെടുത്തിയ ജനസംഖ്യഅതിർത്തികൾ

007

787

വടക്ക്: അരീക്കൽ തോട്
കിഴക്ക്: മൂന്നിലവ് പഞ്ചായത്ത്
തെക്ക്: മൂന്നിലവ് പഞ്ചായത്ത്

പടിഞ്ഞാറ്: കോണിപ്പാട് ആറ്-മുതലക്കുഴി ഇടവഴി-പൈകട മൂന്നി

 

 

 

 

 

 

വാർഡ്-8 ഇടമറുക്

നിയോജക മണ്ഡലത്തിന്റെ നമ്പരും പേരുംതിട്ടപ്പെടുത്തിയ ജനസംഖ്യഅതിർത്തികൾ

008

879

വടക്ക്: കോണിപ്പാട് ആറ്-മുതലക്കുഴി ഇടവഴി-പൈകട മൂന്നി
കിഴക്ക്: രണ്ടറ്റുമുന്നി-പൈകട പീടിക റോഡ്-മൂന്നിലവ് പഞ്ചായത്ത്
തെക്ക്: തലപ്പലം പഞ്ചായത്ത്

പടിഞ്ഞാറ്: മുട്ടം-ഈരാറ്റുപേട്ട റോഡ്-രാജീവ് ഗാന്ധി കോളനി വലരി തോട്-വേലംകുന്നേൽ റോഡ് വരെ

 

 

വാർഡ്-9 കൈലാസം

നിയോജക മണ്ഡലത്തിന്റെ നമ്പരും പേരുംതിട്ടപ്പെടുത്തിയ ജനസംഖ്യഅതിർത്തികൾ

009

822

വടക്ക്: കുളപ്പുറം റോഡ്-കീരിപ്ലാക്കൽ തോട്-കാരിഞ്ച വലരി
കിഴക്ക്: മുട്ടം-ഈരാറ്റുപേട്ട റോഡ്-രാജീവ് ഗാന്ധി കോളനി വലരി തോട്-വേലംകുന്നേൽ റോഡ് വരെ
തെക്ക്: തലപ്പലം പഞ്ചായത്ത്

പടിഞ്ഞാറ്: ഭരണങ്ങാനം പഞ്ചായത്ത്

 

 

വാർഡ്-10 കിഴക്കന്‍മറ്റം

നിയോജക മണ്ഡലത്തിന്റെ നമ്പരും പേരുംതിട്ടപ്പെടുത്തിയ ജനസംഖ്യഅതിർത്തികൾ

010

761

വടക്ക്: കളപ്പുര തോട്-കിഴക്കൻമറ്റം ഇടവഴി വരെ-കിഴക്കൻമറ്റം കുറുമണ്ണ് റോഡ്
കിഴക്ക്: കാരിഞ്ച വരളി-പട്ടിക്കുന്ന്പാറ ഇടവഴി
തെക്ക്: ഭരണങ്ങാനം പഞ്ചായത്ത്

പടിഞ്ഞാറ്: ഭരണങ്ങാനം പഞ്ചായത്ത്-കടനാട് പഞ്ചായത്ത്

 

 

വാർഡ്-11 പയസ്സ്മൌണ്ട്

നിയോജക മണ്ഡലത്തിന്റെ നമ്പരും പേരുംതിട്ടപ്പെടുത്തിയ ജനസംഖ്യഅതിർത്തികൾ

011

784

വടക്ക്: വെട്ടിക്കമ്പൻ തോട്-കടനാട് പഞ്ചായത്ത്
കിഴക്ക്: മുട്ടം-ഈരാറ്റുപേട്ട റോഡ്-കോണിപ്പാട് ആറ്
തെക്ക്: കുളപ്പുറം റോഡ്-കീന്തനാലിയിൽ വരളി-കളപ്പുര തോട്-കിഴക്കൻമറ്റം ഇടവഴി വരെ-കിഴക്കൻമറ്റം-കുറുമണ്ണ് റോഡ്

പടിഞ്ഞാറ്: കടനാട് പഞ്ചായത്ത്

 

 

വാർഡ്-12 മേലുകാവ്

നിയോജക മണ്ഡലത്തിന്റെ നമ്പരും പേരുംതിട്ടപ്പെടുത്തിയ ജനസംഖ്യഅതിർത്തികൾ

012

862

വടക്ക്: മുതിരപാറ തോട്
കിഴക്ക്: മുട്ടം-ഈരാറ്റുപേട്ട റോഡ്
തെക്ക്: കോണിപ്പാട് ആറ്

പടിഞ്ഞാറ്: കോണിപ്പാട് ആറ്

 

 

വാർഡ്-13 മേലുകാവ്

നിയോജക മണ്ഡലത്തിന്റെ നമ്പരും പേരുംതിട്ടപ്പെടുത്തിയ ജനസംഖ്യഅതിർത്തികൾ

013

810

വടക്ക്: കടനാട് പഞ്ചായത്ത്
കിഴക്ക്: ചെമ്മല പള്ളി-നീലൂർ റോഡ്-കടനാട് പഞ്ചായത്ത്
തെക്ക്: വെട്ടിക്കമ്പൻ തോട്-കടനാട് പഞ്ചായത്ത്

പടിഞ്ഞാറ്: കോണിപ്പാട് ആറ്

 

 

വാർഡ്-14 മേലുകാവ്

നിയോജക മണ്ഡലത്തിന്റെ നമ്പരും പേരുംതിട്ടപ്പെടുത്തിയ ജനസംഖ്യഅതിർത്തികൾ

 

 

014

 

 

750

വടക്ക്: കടനാട് പഞ്ചായത്ത്-ഇടുക്കി ജില്ലാ അതിർത്തി

കിഴക്ക്: മുതിരപാറ തോട്-മുട്ടം ഈരാറ്റുപേട്ട റോഡ്-ചിരട്ടയോലി തോട്-മതുക്കമാരി അടിവശം
തെക്ക്: മുതിരപാറ തോട്-ചെമ്മലപള്ളി സെമിത്തേരി റോഡ്

പടിഞ്ഞാറ്: ചെമ്മല പള്ളി-നീലൂർ റോഡ്-കടനാട് പഞ്ചായത്ത്