പ്രധാന സ്ഥലങ്ങള്‍ ഇലവീഴാ പൂഞ്ചിറ ടോപ്പ്- വയർലെസ് സ്റ്റേഷന് - പൂഞ്ചിറ കുളം - മുനിയറ ഇരുമാപ്ര വെള്ളച്ചാട്ടം - മോസ്കോ വ്യൂ പോയിന്റ് - കോലാനി ഹില്‍സ് - പാണ്ടിയമ്മാവ് വെള്ളച്ചാട്ടം - മുന്നറിയിപ്പ്- മഴ, ഇടിമിന്നല്‍ എന്നിവ ഉള്ളപ്പോള്‍ ഉയർന്ന സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കുവാന്‍ ശ്രമിക്കുക